Vijay Sethupathi's kind gesture for 'Cyclone Gaja' victims<br />തന്റെ ആരാധകർക്ക് കൈതാങ്ങായി കൂടെ നിൽക്കുകയാണ് താരം. തമിഴ്നാടിനെ തന്നെ അടിമുടി കുലുക്കിയ സംഭവമാണ് ഗജാ ചുഴലിക്കാറ്റ്. ദുരതബാധിതരായ ജനങ്ങൾ കൈത്താങ്ങായി താരം എത്തിരിക്കുകയാണ്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് 25 ലക്ഷം രൂപ സംഭാവന ചെയ്തു.<br />#VijaySethupathi #Gaja